ബാറില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കോഴഞ്ചേരിയില്‍ ബാറില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. മേലുകര സ്വദേശി ബിലു എസ് നായര്‍ ആണ് മരിച്ചത്. സംഭവത്തില്‍ 2 പ്രതികള്‍ ആറന്‍മുള പോലീസിന്റെ പിടിയിലായി.

Top