ഭൂമി ഇടപാടിലെ തര്‍ക്കം: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട നിലയില്‍

killed

ചാലക്കുടി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

രാജീവ് (43) ആണ് കൊല്ലപ്പെട്ടത്.

ഭൂമി ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കൊലപാതത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചാലക്കുടി സ്വദേശി ജോയിയെന്നയാള്‍ ഒളിവില്‍ പോയി.

ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.

Top