അതിര്‍ത്തി തര്‍ക്കം; അയല്‍വാസിക്ക് നേരെ മധ്യവയസ്‌കന്‍ വെടിയുതിര്‍ത്തു

തൃശൂര്‍: നെടുപുഴയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ അയല്‍വാസിക്ക് നേരെ മധ്യവയസ്‌കന്‍ വെടിയുതിര്‍ത്തു.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) റിട്ട. കോച്ച് പ്രേംദാസാണ് അയല്‍വാസിയായ റോഷന്‍ ചിരിയങ്കണ്ടത്തിനു നേരെ വെടിയുതിര്‍ത്തത്. തലനാരിഴയ്ക്കാണ് റോഷന്‍ രക്ഷപ്പെട്ടത്. പ്രേംദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Top