വെള്ളത്തില്‍ കൈ കുത്തി നില്‍ക്കുന്ന ദിഷ; വീഡിയോ വൈറലാകുന്നു

ദിഷ പഠാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകുന്നു. സ്വിമ്മിംഗ് പൂളില്‍ കൈ കുത്തി നില്‍ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.ആര്‍ക്കൊക്കെ ഇത് ചെയ്യാനാകും എന്ന അടിക്കുറിപ്പോടെയാണ് ദിഷ പഠാണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Who all can do this??

A post shared by disha patani (paatni) (@dishapatani) on

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന വന്‍ ബജറ്റ് ചിത്രമാണ് സംഘമിത്രയിലാണ് ദിഷ പഠാണി ഇനി നായികയാകുക. ജയം രവി, ആര്യ എന്നിവരാണ് സിനിമയില്‍ നായകന്‍മാരായി എത്തുക. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ഒരുക്കുന്നത്.

Top