അച്ചടക്കം, അതാണ് പൊലീസിന്റെ മുഖമുദ്ര, മറന്നു പോകരുത് പൊലീസുകാര്‍

ച്ചടക്ക ലംഘനത്തിന് കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷിനെ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. മുന്‍പും മേലുദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഈ പൊലീസുകാരന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ഗുരുതര ആക്ഷേപവും ഈ പൊലീസുകാരന് നേരെയുണ്ട്. പക പോക്കലാണ് നടക്കുന്നതെന്നാണ് ഉമേഷിന്റെ ആരോപണം. എന്താണ് പൊലീസ് സേനയില്‍ നടക്കുന്നത് ?(വീഡിയോ കാണാം)

 

Top