കെ. ശ്രീനിവാസന്റെ നിയമനത്തില്‍ വിയോജിപ്പ് ; സുധീരന്‍ രാഹുല്‍ ഗാന്ധിയെ എതിര്‍പ്പ് അറിയിച്ചു

sudheeran

തിരുവനന്തപുരം: പുതിയ എഐസിസി സെക്രട്ടറി കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ശ്രീനിവാസനെ നിയമിച്ചതിലെ വിയോജിപ്പ് സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പിന്‍വാതില്‍ നിയമനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

Top