ഇത് തലയുടെ വലിമൈ; കാത്തിരിക്കൂ ആരാധകരെ അടുത്ത മങ്കാത്തയ്ക്കായി

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് നായകനാകുന്ന പുതിയ സിനിമയായ വലിമൈയെക്കുറിച്ച് സംവിധായകന്‍ എച്ച് വിനോദ്. മങ്കാത്ത പോലെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകതരുന്ന സിനിമയായിരിക്കും വലിമൈ എന്നാണ് സംവിധായകന്‍ പറയുന്നത്.

അജിത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നാണ് മങ്കാത്ത. മങ്കാത്ത ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു. ഒട്ടേറെ ആരാധകര്‍ ചിത്രത്തിന് ഉണ്ട്. എക്കാലത്തെയും ഫേവററ്റീവ് ചിത്രമായ മങ്കാത്ത കാണുന്നു. അടുത്ത മങ്കാത്തയ്ക്കായി തയ്യാറായിക്കോളൂ തല ആരാധകരെഎന്നാണ് സംവിധായകന്‍ എച്ച് വിനോദിന്റെ പ്രതികരണം.

Top