സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ആലുവാ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിൽ വച്ചാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുന്നത്.

കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനേയും പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത് വരികയാണ്.

Top