സംവിധായകന്‍ എസ്.പി മുത്തുരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത തമിഴ് സംവിധായകന്‍ എസ്.പി മുത്തുരാമനെ (86) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ന്യുമോണിയയും കൊവിഡ് ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

മുത്തുരാമന്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കനിമുത്ത് പാപ്പയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം.

 

Top