സംവിധായക ക്വിന്‍ ഷെപ്പേര്‍ഡ് പ്രധാനവേഷത്തില്‍ എത്തുന്ന ‘ബ്ലെയി’മിലെ ചിത്രങ്ങളെത്തി

സംവിധായക ക്വിന്‍ ഷെപ്പേര്‍ഡ് തന്നെ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ‘ബ്ലെയി’മിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഥയാണ് ചിത്രം പറയുന്നത്.

സഹപാഠിയെ കൂടുതല്‍ ശ്രദ്ധിക്കുന്ന അദ്ധ്യാപികയോട് വിദ്യാര്‍ത്ഥിയ്ക്ക് തോന്നുന്ന അസൂയയും അതില്‍ നിന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ബ്ലെയിം പറയുന്നത്.

filmmmmmm

ക്വിന്‍ കൂടാതെ നാദിയ അലക്‌സാണ്ടര്‍, ക്രിസ് മെസിന്‍, ടേറ്റ് ഡോണവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ജനുവരി അഞ്ചിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Top