മായാമോഹിനി, സ്വര്‍ണ്ണ കടുവ ചിത്രങ്ങള്‍ക്ക് ശേഷം വേറിട്ട ചിത്രവുമായി ജോസ് തോമസ്

മായാമോഹിനി, സ്വര്‍ണ്ണ കടുവ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ ജോസ് തോമസ്. സംവിധായകന്‍ തന്നെയാണ് തന്റെ ഫെസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

താന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ചിത്രമാണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നാളെ നടക്കുമെന്നും ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

മാട്ടുപ്പെട്ടി മച്ചാന്‍, സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്.

https://www.facebook.com/jose.thomas.56808/videos/3066295886754815/

Top