സ്ഥിതി ഗുരുതരം, കേന്ദ്രവും കേരള സര്‍ക്കാറും നേര്‍ക്കു നേര്‍ . . .

മുഖ്യമന്തി പിണറായി വിജയനെ ചോദ്യം ചെയ്ത് സര്‍ക്കാറില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആഞ്ഞടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേന്ദ്ര ഉദ്യോഗസ്ഥരും കുടുങ്ങും. മമത കസ്റ്റഡിയിലാണ് എടുത്തതെങ്കില്‍, പിണറായി സര്‍ക്കാര്‍ പ്രതി തന്നെ ആക്കിയേക്കും.(വീഡിയോ കാണുക)

Top