അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തിക് ഇടം നേടി

dinesh-karthikkk

ഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് ഇടംനേടി. പരുക്കേറ്റ വൃദ്ധിമാന്‍ സഹായ്ക്കു പകരക്കാരനായാണ് കാര്‍ത്തിക് ടീമില്‍ ഇടംനേടിയത്.

Top