ദിലീപിന്റെ അറസ്റ്റ്- അമ്മ എക്‌സിക്യൂട്ടീവ് കൊച്ചിയില്‍ ചേരുന്നു

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമ്മ എക്‌സിക്യൂട്ടീവ് കൊച്ചിയില്‍ ചേരുന്നു.

യോഗം കൊച്ചിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി. ശക്തമായ നടപടിക്ക് ഒരുങ്ങി അമ്മ.

അരമണിക്കൂറിനകം നടപടിയെന്ന് ഇടവേള ബാബു.

Top