പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തള്ളി ദിലീപ്‌

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ശക്തമായി എതിര്‍ത്ത് ദിലീപ്.

പള്‍സര്‍ സുനി ലൊക്കേഷനിലുണ്ടായതുകൊണ്ട് ഗൂഢാലോചന നടന്നു എന്ന് തീരുമാനിക്കുന്നെങ്ങനെ

താന്‍ നല്‍കിയ പരാതിയിലെ ഭാഗങ്ങള്‍ തെളിവായി മാറിയതെങ്ങനെയെന്നും താരം കോടതിയില്‍ ആരാഞ്ഞു.

അറസ്റ്റ് നീതീകരിക്കാനാവില്ലെന്നും ദിലീപിന്റെ വാദം.

Top