ദിലീപ് നായകനാകുന്ന പ്രൊഫസ്സര്‍ ഡിങ്കന്റെ ഷൂട്ടിംഗ് ദുബായില്‍ ആരംഭിക്കുന്നു

നപ്രിയ നായകന്‍ ദിലീപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ത്രീഡി ചിത്രമാണ് പ്രൊഫസ്സര്‍ ഡിങ്കന്‍. പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്ര ബാബു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ന്യൂ ടി.വി. പിക്‌ചേഴ്‌സിന്റെ ബാനറില്‍ സനല്‍ തോട്ടമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കും. ദുബായ്, എറണാകുളം എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. നമിത പ്രമോദാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്.

Top