ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ അതിഥി വേഷത്തില്‍ അര്‍ജുന്‍ സര്‍ജ

ദിലീപിന്റെ പുതിയ ചിത്രം ജാക്ക് ഡാനിയേലിന്റെ ഷൂട്ടിങ്ങിനായി തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജ്ജ എത്തി. ചിത്രത്തില്‍ അതിഥി വേഷമായിരിക്കും അര്‍ജുന്‍ സര്‍ജയുടേത്. അര്‍ജുന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ജാക്ക് ഡാനിയേല്‍

പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ചു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശുഭരാത്രിയാണ് ഇനി റിലീസ് ചെയ്യാനുള്ള ദിലീപ് ചിത്രം.

Top