നിയമ നടപടി നേരിടുന്ന നടന്‍ ദിലീപിന് വിദേശയാത്രക്ക് അനുമതി

dileep

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമ നടപടി നേരിടുന്ന നടന്‍ ദിലീപിന് വിദേശയാത്രക്ക് അനുമതി. പുതിയചിത്രം കമ്മാരസംഭവത്തിന്റെ റിലീസിനായി ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.

ഏപ്രില്‍ 25 മുതല്‍ മെയ് നാല് വരെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി.Related posts

Back to top