വാക്‌സീന് വ്യത്യസ്ഥ വില ഈടാക്കുന്നത് വിവേചനം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: വാക്‌സീന്‍ വിതരണ നയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പാലക്കാട് സ്വദേശി സി പി പ്രമോദിന്റേതാണ്ഹര്‍ജി.

വാക്‌സീന് വ്യത്യസ്ഥ വില ഈടാക്കുന്നത് വിവേചനമാണെന്നും വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി നാളെ പരിഗണിക്കും.

 

Top