വ്യത്യസ്ത ഗെറ്റപ്പില്‍ മമ്മൂട്ടി;പുതിയ ചിത്രത്തില്‍ കുള്ളനായി എത്തുന്നു

mammootty

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. ചിത്രത്തിന്റെ പേര് കുള്ളനെന്നാണ്. പേര് പോലെ തന്നെ ചിത്രത്തില്‍ കുള്ളനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതിനാല്‍ മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മേക്കോവര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സോഹന്‍ സീനുലാലാണ്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

Top