ഇന്ധന വിലയില്‍ വ്യത്യാസം ; പെട്രോളിന് 72.98 രൂപ ഡീസലിന് 66.26

fuel

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ വ്യത്യാസം. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.06 പൈസ കൂടി 72.98 രൂപയും ഡീസലിന്റെ വില 66.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില രൂപയും ഡീസല്‍ വില 71.30 രൂപയുമായി.

Top