സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല; പെട്രോളിന് 79.37 രൂപയായി

PETROLE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 79.37 രൂപയും ഡീസലിന് 72.56 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് എട്ട് പൈസ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

Top