ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല; പെട്രോളിന് 79.45 രൂപയായി

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 79.45 രൂപയും ഡീസലിന് 72.56 രൂപയുമാണ്. ഞായറാഴ്ച ഡീസലിന് ഏഴ് പൈസ കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ പെടോളിന് എട്ട് പൈസയും ഡീലസിന് ഏഴ് പൈസയുമാണ് കുറഞ്ഞത്.

Top