തുടര്‍ച്ചയായ രാണ്ടാം ദിവസത്തിലും പെട്രോള്‍ വിലയില്‍ മാറ്റമില്ല

petrole

തിരുവനന്തപുരം: തുടര്‍ച്ചയായ രാണ്ടാം ദിനവും പെട്രോള്‍ വിലയില്‍ മാറ്റമില്ല. എന്നാല്‍, ഡീസലിന് ഇന്ന് ആറ് പൈസ വര്‍ധിച്ചു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 73.70 രൂപയാണ് വില. ഡീസലിന് 70.51 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 72.42 രൂപയും ഡീസലിന് 69.17 രൂപയുമാണ്.

Top