മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന് പേരിട്ടു

kunchakko boban

പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘ ജോണി ജോണി, എസ് അപ്പാ’ എന്ന് പേരിട്ടു. വെള്ളിമൂങ്ങ എന്ന ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. കോട്ടയം പ്രധാന ലൊക്കേഷനായ സിനിമയുടെ ഷൂട്ടിംഗ് ജൂണില്‍ തുടങ്ങുമെന്നാണ് സൂചന.

Top