പിറവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തെരച്ചില്‍ തുടരുന്നു

died

എറണാകുളം: പിറവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.

തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശിയായ ബേസില്‍ എല്‍ദോയെയാണ് കാണാതായിരിക്കുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

Top