അമേരിക്കയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം പാളിയോ..?

ദേശീയ തലത്തിൽ മുസ്ലീം ലീഗ് – കോൺഗ്രസ്സ് സഖ്യത്തെ പ്രചരണായുധമാക്കാൻ ബി.ജെ.പി നീക്കം. ലീഗിനെ വെള്ളപൂശിയ രാഹുൽ ഗാന്ധിയുടെ ന്യൂയോർക്കിലെ പ്രസ്താവന സംഘപരിവാർ പ്രൊഫൈലുകളിൽ രാജ്യവ്യാപകമായാണ് പ്രചരിക്കുന്നത്… (വീഡിയോ കാണുക)

Top