ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം സച്ചിന്‍; ‘കാറ്റില്‍ പൂങ്കാറ്റില്‍’ ഗാനം പുറത്ത് വിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് സച്ചിന്‍. ചിത്രത്തിലെ ‘കാറ്റില്‍ പൂങ്കാറ്റില്‍’ എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മനു മന്‍ജിത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.

ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, അന്നാ രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top