അച്ഛന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ കുഞ്ഞുസിവയുടെ ഡാന്‍സ്; കയ്യടിച്ച് ആരാധകര്‍

പാട്ടും ഡാന്‍സും കുസൃതികളുമൊക്കെയായി എപ്പോഴും സോഷ്യല്‍ മീഡിയയുടെ പ്രിയതാരമാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ കുഞ്ഞുമകള്‍ സിവ. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള സിവയുടെ നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Dances better than the father atleast

A post shared by M S Dhoni (@mahi7781) on

അച്ഛനെക്കാള്‍ നന്നായി നൃത്തം ചെയ്യുന്ന മകള്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോക്ക് ധോണി നല്‍കിയ കുറിപ്പ്. നിരവധി പ്രതികരണങ്ങളാണ് സിവയുടെ ഡാന്‍സിന് ലഭിക്കുന്നത്.

Top