തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞ് ധർമജൻ ബോൾഗാട്ടി

dharmajan

ലക്ഷൻ പോരും രാഷ്ട്രീയ ചർച്ചകളും ശക്തമാകുമ്പോൾ സിനിമയിലെ പ്രിയ താരം ധർമജൻ ബോൾഗാട്ടി സിനിമാക്കുള്ളിലെ രാഷ്ട്രീയം തുറന്ന് പറയുകയാണ്. സി​നി​മാ​രം​ഗ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ വ​ള​രെ കു​റ​വാ​ണ്. ചു​രു​ക്കം ചി​ല കോ​ണ്‍​ഗ്ര​സു​കാ​രു​ണ്ടെ​ങ്കി​ലും അ​ത് ആ​രും പ​റ​യാ​റി​ല്ല.

ഇ​ക്കാ​ര്യം വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്നൊ​രാ​ൾ താ​ൻ മാ​ത്ര​മാ​ണെ​ന്ന് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി പറഞ്ഞു. മാത്രമല്ല രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ പ​ല​പ്പോ​ഴും വെ​ട്ടി​ത്തു​റ​ന്ന് പ​റ​ഞ്ഞ് പു​ല​വാ​ല് പി​ടി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. പ​ര​സ്യ നി​ല​പാ​ടി​ന്‍റെ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

Top