ധനുഷ് ചിത്രം വട ചെന്നൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

vada-chennai

മിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വട ചെന്നൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

ലൈക്ക പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ ധനുഷ് ആണ് വാടാ ചെന്നൈ നിര്‍മ്മിക്കുന്നത്. ഒരു ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. വട ചെന്നൈ ജൂണില്‍ തിയേറ്ററുകളിലെത്തും.

Top