dhanush firstly directed film Power Paandi trailer released

നുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പവര്‍ പാണ്ടിയുടെ ട്രയിലര്‍ പുറത്തിറങ്ങി.

നികുതി ഇളവ് ലഭിക്കുന്നതിനായി പവര്‍ പാണ്ടി എന്ന തലക്കെട്ടിലെ ഇംഗ്ലീഷ് വാക്ക് തിരുത്തി ‘പ പാണ്ടി’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ധനുഷ് തന്നെ നായകനായെത്തുന്ന ചിത്രത്തില്‍ രാജ് കിരണ്‍, രേവതി, പ്രസന്ന, ദിവ്യ ലക്ഷമി, ഗൗതം മേനോന്‍ തുടങ്ങി വന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്.

ഏപ്രില്‍ 14 ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Top