ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

loknath behra

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിരീക്ഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കേസെടുക്കും. പാവപ്പെട്ട വീടുകള്‍ പൊലീസുകാര്‍ ദത്തെടുക്കുമെന്നും ഡിജിപി അറിയിച്ചു.

Top