ശബരിമലയില്‍ ഭക്തര്‍ക്ക് സമാധാനമായി ദര്‍ശനത്തിനുള്ള സാഹചര്യം ഒരുക്കും എന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് സമാധാനമായി ദര്‍ശനത്തിനുള്ള സാഹചര്യം ഒരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. എത്ര യുവതികള്‍ വരും എന്ന് അറിയില്ലെന്നും കുറച്ച് പേരെ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു.
അറ്‌ലൃശേലൊലിേ

അതെസമയം, മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹ് അറിയിച്ചിട്ടുണ്ട്.

Top