ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ മല കയറുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു.

മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top