പിരിവിനെത്തിയ സിപിഎംകാരെ ദേവികുളം സബ്കളക്ടര്‍ ആട്ടിപ്പായിച്ചു

cpm

ദേവികുളം: മൂന്നാര്‍ ദേവികുളം സബ്കളക്ടറുടെ ഓഫീസില്‍ പിരിവിനെത്തിയ സിപിഎംകാരെ പുറത്താക്കി.

ഓഫീസിനുള്ളില്‍ ബക്കറ്റ് പിരിവ് അനുവദിക്കില്ലെന്ന് പറഞ്ഞാണ് സബ്കളക്ടര്‍ സംഘത്തെ ആട്ടിപ്പായിച്ചത്.

സിപിഎം ജില്ലാ കമ്മറ്റിയംഗം അടക്കം 15 പേരാണ് പിരിവിനായി സബ്കളക്ടറുടെ ഓഫീസില്‍ എത്തിയത്.

Top