കേന്ദ്ര സേനയെ കൊണ്ടുവന്നിട്ടും ‘പണി’ പാളി

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്തി എസ്.എഫ്.ഐ, കേന്ദ്ര സേന ഇറങ്ങിയാൽ , എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം അവസാനിപ്പിക്കുമെന്ന കണക്കു കൂട്ടലുകൾ തകർത്താണ് എസ്.എഫ്.ഐ വീണ്ടും കരിങ്കൊടി പ്രതിഷേധം നടത്തിയിരിക്കുന്നത്.അടി ‘എന്ന ഒരുവാക്ക്….എഴുതികാണിച്ച മാത്രയില്‍ തന്നെ മിന്നല്‍ വേഗത്തില്‍ ഓടിയൊളിക്കുന്നവര്‍ക്കൊപ്പം വിവിധ പാര്‍ട്ടികളില്‍ നിരവധി യാത്രകള്‍ ചെയ്ത… ഒരു വലിയ പാരമ്പര്യം തന്നെയുണ്ട്… നമ്മുടെ ആരിഫ് മുഹമ്മദ് ഖാന്. സംഘപരിവാര്‍ തണലില്‍ കേരള ഗവര്‍ണ്ണറുടെ ചുമതലയില്‍ എത്തിയിട്ടു പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പഴയ ആ അനുഭവങ്ങളുട ഹാങ് ഓവര്‍ അദ്ദേഹത്തില്‍ നിന്നും ഇതുവരെ വിട്ടുപോയിട്ടില്ല. എസ്.എഫ്.ഐയോടുള്ള അദ്ദേഹത്തിന്റെ സമീപനവും അതു തന്നെയാണ് സൂചിപ്പിക്കുന്നത്.(വീഡിയോ കാണുക)

Top