നിരവധി തവണ എം.എൽ.എമാരായിട്ടും അവർ ഇപ്പോഴും കുടിലുകളിൽ !

നിരവധി തവണ എം.എൽ.എമാരായിട്ടും, മണ്ണു കൊണ്ട് തേച്ച കുടിലുകൾ മാത്രം ഇപ്പോഴും കഴിയുന്നവർ പശ്ചിമ ബംഗാളിലുണ്ട്. സി.പി.എം നേതാക്കളാണിവർ. രാഷ്ട്രിയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ തന്ത്രങ്ങൾ പോലും പിഴച്ചത് ഇവിടെയാണ്.

Top