designation ; v.s achudhanathan statement

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ തനിക്കുള്ള പദവിയെക്കുറിച്ച സിപിഎം കേന്ദ്ര നേതൃത്വത്തില്‍ നിന്നും അറിയിപ്പെന്നും ലഭിച്ചിട്ടില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍.

വി.എസിന് പദവി നല്‍കണമെന്ന് പോളിറ്റ് ബ്യൂറോയുടെ പൊതു അഭിപ്രായെത്തകുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Top