ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ക്ക് പരിക്ക്. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിന്റെ ബോഗികൾ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ട്. ബോഗികളിൽ യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം തുടരുന്നു. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം തുടരുന്നു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍. രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കി. എൻ ഡിആർ എഫും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഒഡീഷയില്‍ പാളം തെറ്റിയ ട്രെയിന്‍ ഗുഡ്സ് വണ്ടിയുമായി കൂട്ടിയിടിച്ചു; 50 പേര്‍ക്ക് പരിക്ക്
