ഈജിപ്തില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക്

കെയ്‌റോ: ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്.

ഗിസയിലെ ബദ്രാഷിന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്.

ട്രെയിനിന്റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top