പിഎസ്‌സി ആസ്ഥാന ഓഫീസില്‍ നടക്കാനിരുന്ന വകുപ്പ് തല പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റി

തിരുവനന്തപുരം: പിഎസ്‌സി ആസ്ഥാന ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റര്‍വ്യൂന് മാറ്റമില്ല.

Top