സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

തിരുവനന്തപുരം: സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്.
പ്രവേശനം ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും തുടരും.

ബിഡിഎസ് കോഴ്‌സിലേക്കായി ഇതുവരെ മൂന്ന് അലോട്‌മെന്റുകളാണ് നടന്നത്.

600 സീറ്റുകളില്‍ ഒഴിവുണ്ട്. ആഗസ്റ്റ് 31 ന് നിര്‍ത്താനിരുന്ന പ്രവേശനം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നീട്ടിയത്.

Top