ഫ്ലാറ്റിലിരുന്ന് ആകാശം നോക്കുന്നതിന് മുൻപ് നിയമം നോക്കണം (വീഡിയോ കാണാം)

പാവപ്പെട്ടവന്‍ ജീവിക്കാന്‍ റോഡരികില്‍ ഒരു പെട്ടിക്കടയിട്ടാല്‍ അത് തല്ലി പൊളിക്കാതെ ഉറക്കം വരാത്തവരാണ് ഇവിടുത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. തല ചായ്ക്കാന്‍ ഇടമില്ലാതെ പീടിക തിണ്ണയില്‍ കിടക്കുന്നവരെ പോലും നിയമ പാലകര്‍ വിരട്ടിയോടിക്കുന്നതും പതിവ് കാഴ്ചയാണ്. കയ്യേറ്റം എന്ന് പറഞ്ഞ് അനവധി കുടിലുകളാണ് ഈ കൊച്ചു കേരളത്തില്‍ ഇടിച്ച് നിരത്തപ്പെട്ടിരിക്കുന്നത്.

Top