അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 2 പ്രതികള്‍ കുറ്റക്കാര്‍, ഈ മാസം 30ന് വിധി

ന്യൂഡല്‍ഹി: 2013ല്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ മനോജ് ഷാ, പ്രദീപ് എന്നീവര്‍ക്കാണ് ഈ മാസം 30ന് ഡല്‍ഹി കോടതി വിധി പ്രഖ്യാപിക്കുന്നത്.

അഞ്ചുവയസുകാരി കടുത്ത ക്രൂരതയാണ് നേരിട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിര്‍ഭയ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് മൂന്നുമാസം കഴിഞ്ഞായിരുന്നു ഈ സംഭവം.

Top