കൊറോണ; ഡല്‍ഹിയില്‍ ഒരു ട്രെയിന്‍ കോച്ചില്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നതിനിടെ ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡായി മാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഒരു ട്രെയിന്‍ കോച്ചില്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.

ഈ മാതൃക പൂര്‍ണമായി അംഗീകരിച്ചാല്‍ എല്ലാ സോണിലും ആഴ്ചയില്‍ 10 കോച്ചുകള്‍ വീതം ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റാനാണ് തീരുമാനമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top