മഹാരാഷ്ട്ര കേസ്; ജഡ്ജിമാരും അഭിഭാഷകരും കോടതിയിലെത്തി; വാദം തുടങ്ങി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി ഞായറാഴ്ച പരിഗണിച്ച സുപ്രീംകോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍

സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ച് ഫഡ്‌നാവിസ് നല്‍കിയ കത്തും, ഫഡ്‌നാവിസിനെ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും ഇന്ന് ഹാജരാക്കണമെന്ന് മൂന്നംഗ ബെഞ്ചിന്റെ ആവശ്യം പരിശോധിച്ചശേഷം വിശ്വാസ വോട്ട് നേരത്തെയാക്കണം എന്ന ആവശ്യത്തിലാണ് തീരുമാനം എടുക്കുക.

Top