പട്ടിക ജാതി സംവരണം വേണം; ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്‌

ന്യൂഡല്‍ഹി: ദലിത് ക്രൈസ്തവരുടെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. മതം മാറ്റം ദലിതരുടെ സാമൂഹികസാഹചര്യങ്ങളില്‍ മാറ്റം വരുത്താത്തതിനാല്‍ പട്ടികജാതി സംവരണം വേണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വാദം ഇസ്ലാം മതത്തിലേക്ക് മാറിയ ദലിതര്‍ക്കും ബാധകമാകാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു.

Top