ഡ്രൈവർ ഇല്ലാത്ത മെട്രോ സർവീസുമായി ഡൽഹി

ൽഹി : ഇന്ത്യയിൽ ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസിന് ക്രിസ്മസിന് തുടക്കമാവും. ഡൽഹി മെട്രോ 18 വർഷം തികയ്ക്കുന്ന 25ന്, സർവീസ് ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ പറഞ്ഞു.

ജനക്പുരി വെസ്റ്റ്, ബൊട്ടാണിക്കൽ ഗാർഡൻ പാതയായ മജന്ത ലെയ്നിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് തുടങ്ങുക.

Top