മാർക്ക് ജിഹാദ് ഉയർത്തുന്നതിനു പിന്നിൽ ഗൂഢലക്ഷ്യം

ലയാളിയുടെ ഉന്നത ബോധത്തിനു നേരെ വിഷം ചീറ്റി ഉന്നത വിദ്യാസമ്പന്നനായ പ്രൊഫസർ തന്നെ രംഗത്ത്. മാർക്ക് ജിഹാദെന്ന് ആരോപിച്ചത് സംഘപരിവാർ അദ്ധ്യാപക സംഘടനാ നേതാവ് . ശക്തമായി പ്രതികരിച്ച് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും രംഗത്ത്. ( വീഡിയോ കാണുക )

Top